News Leader – കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്എഫ്ഐ നേതാവിനെ തിരുകി കയറ്റിയതായി ആരോപണം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിക്കുപകരം സംഘടനാനേതാവായ ആണ്‍കുട്ടിയെ നാമനിര്‍ദേശം ചെയ്ത സംഭവമാണ് വിവാദമാകുന്നത്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലാണ് സംഭവം