Newsleader – `കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്ത 78 എംപിമാര്‍ക്ക് പിന്നാലെ കൂടുതല്‍ നടപടി. പാര്‍ലമെന്റ് അതിക്രമത്തില്‍` പ്രതിഷേധിച്ച 50 എംപി മാരെക്കൂടി സസ്പെന്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുല്‍ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്പെന്‍ഡ് ചെയ്തത്. മനീഷ് തിവാരിയും സുപ്രിയാ സൂലേയും പുറത്തായി.
Latest malayalam news : English summary
More action after 78 MPs suspended last day. 50 MPs were suspended for protesting the Parliament violence. K Sudhakaran, Shashi Tharoor, Adoor Prakash and Abdul Samad Samadani from Kerala have been suspended. Manish Tiwari and Supriya Soole are out.