മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്തയുടെ വിധിയില്‍ പ്രതികരിച്ച് പരാതിക്കാരനായ ആര് എസ് ശശികുമാര്‍. നിയമപോരാട്ടം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകായുക്തയുടെ വിധിയെ നിശിതമായി വിമര്‍ശിച്ച് രമേഷ് ചെന്നിത്തലതും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തി.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം