Menu

Follow Us On

വികസനം നടക്കുന്നുവെന്ന് കാട്ടി വഞ്ചന

മലയോര കാര്‍ഷിക മേഖലയെ രക്ഷിക്കുക, സഹകരണ ബില്ല് ജനകീയ ചര്‍ച്ച നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി അദ്ധ്യക്ഷത വഹിച്ചു. കെ.സി.വര്‍ഗീസ്, അഡ്വ.പ്രിന്‍സ് ജോര്‍ജ്, ജോസ് പൈനാടത്ത്, പി.ഐ.സൈമണ്‍, മോഹനന്‍ അന്തിക്കാട്, റോബര്‍ട്ട് തോമസ്, ജോര്‍ജ് വി.ഐനിക്കല്‍, ബിജു ആട്ടോര്‍, ഡേവീസ് വില്ലടത്തുകാരന്‍ പ്രസംഗിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –