ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വയോജന ശുശ്രൂഷകളും അഗതി സംരക്ഷണവും പാര്‍ട്ടി ഏറ്റെടുക്കണമെന്നും സംഘടനാരേഖയില്‍ നിര്‍ദേശമുണ്ട്. പാര്‍ട്ടി സംഘടന ദുര്‍ബലമായ പ്രദേശങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിയോഗിച്ച സോഷ്യല്‍ ഡെവലപ്മെന്റ് ഓര്ഗെനെസര്മാരുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നില്ലെന്നും വിലയിരുത്തിയിരുന്നു

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം