Menu

Follow Us On

ഭാരത് റൈസിന് ബദലായി കെ റൈസ്

#thrissur #onlinenews #newsleader #malayalamnews #krice #bharathrice #supplyco #granil

Newsleader – അരി നല്‍കാന്‍ കെ റൈസ് എന്ന് പ്രിന്റ് ചെയ്ത തുണിസഞ്ചി വാങ്ങി സൂക്ഷിക്കണമെന്ന് സപ്ലൈകോ സിഎംഡി ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.കേരളത്തിലെ ഭാരത് റൈസ് വിതരണമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണായുധമെന്നാണ് സിപിഎം കരുതുന്നത്. ഇത് തിരിച്ചടിയാകുമെന്ന ആശങ്ക കൂടി സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കെ- റൈസ് പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

Latest malayalam news : English summary

Supplyco CMD instructed the depot managers to buy and keep a cloth bag printed with K Rice to give rice. The apprehension that this will backfire is also believed to be behind the announcement of K-Rice by the state government during the financial crisis.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –