Menu

Follow Us On

ചതിയുടെ പുതുവഴികള്‍

News Leader – തട്ടിപ്പിനു പിന്നില്‍ വിപുലമായ കണ്ണി പ്രവര്‍ത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു. വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് ഡി.സി.പി കെ.ഇ.ബൈജു പറഞ്ഞു 40,000 രൂപയാണ് നഷ്ടമായത്. ഈ രീതിയില്‍ രാജ്യത്ത് നടക്കുന്ന ആദ്യ തട്ടിപ്പാണ് ഇതെന്നാണ് സൈബര്‍ പൊലീസ് നല്‍കുന്ന സൂചന.

Latest Malayalam News : English Summary
A Kerala resident falls victim to an AI-based Deepfake WhatsApp fraud, resulting in a loss of Rs 40,000. Here’s everything you need to know about this new scam.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –