നിയമവിരുദ്ധമായാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സിസ തോമസിനെ വി സിയായി നിയമിച്ചതെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.