Menu

Follow Us On

കലയെ ചേര്‍ത്ത് പിടിച്ച് യുവ ഡോക്ടര്‍.

ഡോക്ടര്‍ ഐറിന്‍ ജോസ് കളപ്പുരയ്ക്കലാണ് ചിത്രകലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ഐറിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമിയി ആര്‍ട്ട് ഗ്യാലറിയില്‍ തുടരുകയാണ്..മനഃശാസ്ത്രം പ്രമേയമാക്കി വരച്ച പതിനാല് ചിത്രങ്ങളാണ് ഐറിന്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. മനസ്സിനുള്ളിലെ കുട്ടി ലോകവുമായി ഇടപെടുമ്പോള്‍ ഉണ്ടാകുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ വരച്ചുകാട്ടുകയാണ് ഐറിന്‍ തന്റെ ചിത്രങ്ങളിലൂടെ

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –