ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തിയ പത്തനംതിട്ട കാരിതോട്ട സ്വദേശി പ്രസന്നകുമാറിന്റെ ഇന്നോവ കാറില്‍ നിന്നുമാണ് പണം കവര്‍ന്നത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വടക്കെ നടയില്‍ ക്ഷേത്ര മൈതാനിയിലാണ് കാര്‍ നിറുത്തിയിട്ടിരുന്നത്. അയ്യായിരം രൂപയും, തിരിച്ചറിയല്‍ രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പ്രസന്നകുമാര്‍ പറഞ്ഞു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 