Menu

Follow Us On

കുന്നംകുളം മരത്തംകോട് മരമില്ലില്‍ വന്‍ തീപിടുത്തം

ചൊവ്വന്നൂര്‍ സ്വദേശി ഹരിദാസ് ഏറ്റെടുത്ത് നടത്തുന്ന സൂര്യ വുഡ് ഇന്റസ്ട്രീസ് ആന്റ് ഫര്‍ണ്ണീച്ചര്‍ വര്‍ക്ക്‌സ് എന്ന പേരിലുള്ള മരമില്ലിലാണ് തീപിടുത്തം ഉണ്ടായത്. തേക്ക്, ഈട്ടി മരങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മരത്തംകോട് മേരി മാതാ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് മരമില്ല് പ്രവര്‍ത്തിച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –