Menu

Follow Us On

കേരള സാഹിത്യ അക്കാദമിക്ക് 66

രാജ്യത്തെ 22 സംസാരഭാഷകള്‍ക്കും തുല്യപ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരബലിയും ആഭിചാരക്കൊലയുമൊക്കെയായി അധമ സംസ്‌കാരത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ് നമ്മുടെ നാട്. ഈ അധഃപതനം തുറന്നു കാണിക്കാന്‍ സാംസ്‌കാരിക കേരളം ഉണരണം. ഈ സാഹചര്യത്തിലാണ് എഴുത്തുകാരും കലാകാരന്മാരും സജീവമാകേണ്ടത്. സാംസ്‌കാരിക വകുപ്പ് ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ ഒരു വര്‍ഷം നീളുന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –