കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ാവസ്ഥയിലായി. ഇന്ന് രാവിലെ പ്രതിപക്ഷനേതാവ് രാജന്‍ ജെ. പല്ലന്റെ നേത്യത്വത്തില്‍ പ്രകടനവുമായി കൗണ്‍സില്‍ ഹാളിന്റെ മുന്‍വശത്ത് എത്തിയതോടെ പോലീസ് തടഞ്ഞു. കൗണ്‍സിലര്‍മാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമായി. പോലീസ് ബലം പ്രയോഗിച്ചു. കൗണ്‍സിലര്‍മാര്‍ ചേംബറിന്റെ അകത്തു കടക്കാതിരിക്കാന്‍ കവാടം പൂട്ടി. ഇതോടെ കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതോടെ അറസ്റ്റ് ചെയ്തുനീക്കി.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 