Menu

Follow Us On

തൃശൂരിലെ മൊത്തവ്യാപാര കടകളില്‍ കലക്ടര്‍ പരിശോധന നടത്തി

വിലനിലവാരം എല്ലാ ദിവസവും പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി സെല്ലിന് കീഴില്‍ മൊത്തവ്യാപാര കടകളില്‍ നിന്നുമെടുക്കുന്നുണ്ട്. ഇരുപതിലധികം നിത്യോപയോഗ സാധനങ്ങളുടെ വിലയും കടകളിലെ വിലയും ഏകീകൃതമാണോ എന്ന് വിലയിരുത്താനാണ് പരിശോധനയെന്ന് കളക്ടര്‍ വ്യക്തമാക്കി. കടകളിലെ നിലവിലെ ശേഖരം, അതത് ദിവസങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പും പരിശോധിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്‍ ജയചന്ദ്രന്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –