Menu

Follow Us On

പാര്‍ക്കിംഗ് ഫീസ് പിരിക്കുന്ന കുട്ടികൃഷ്ണനാണ് ധര്‍മ്മസങ്കടത്തിലായിരിക്കുന്നത്

ഇവിടെ കോര്‍പ്പറേഷന്റെ പാര്‍ക്കിംഗ് സ്ഥലത്ത് പണം പിരിക്കാന്‍ നില്‍ക്കുന്ന വയോധികനാണ് മലപ്പുറംകാരനായ കുട്ടികൃഷ്ണന്‍. ജീവിതത്തിന്റെ നല്ലഭാഗം മത്സ്യബന്ധന ബോട്ടില്‍ ഡ്രൈവറായിരുന്ന ഇയാള്‍, ആവാത്തകാലത്ത് ചെറിയ വരുമാനത്തിനായാണ് ഈ ജോലി ഏറ്റെടുത്തത്. എന്നാല്‍ ഇവിടെ മരങ്ങള്‍ നിറഞ്ഞ് നീര്‍ക്കാക്കകളും ചേരക്കോഴികളും കൊക്കുകളും താവളമടിച്ചതോടെ ജീവിതം ദുരിതമയമായി. ഇവയുടെ കാഷ്ടം നിറഞ്ഞ് കാറുകളും മറ്റുവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതോടെ തുച്ഛവരുമാനവും അടഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –