ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. 60,000 ത്തോളം പേര് ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് നടക്കുക. ഈ സ്റ്റേഡിയത്തില്‍തന്നെയാണ് രാത്രി 9.30 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരം നടക്കുക. ഉദ്ഘാടന ചടങ്ങുകള്‍ ഇന്ത്യന്‍ സമയം 7.30 ന് തുടങ്ങും.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 