ജേഴ്സിയും ടീമുകളുടെ പതാകകളും ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്. പ്രിയതാരങ്ങളുടെ പ്രതിമകളും കട്ടൗട്ടുകളും തലയുയര്‍ത്തിനില്‍ക്കുകയാണ് തൃശൂരിലെ അങ്ങാടികളില്‍.. കഴിഞ്ഞ മാസം ആരംഭിച്ച ഫുട്ബോള്‍ ലോകകപ്പ് വിപണി ഈ ആഴ്ചയോടെ തീരുന്നു. ഇത്തവണത്തെ ലോകകപ്പ് ഫുട്മ്പോള്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റു പോയ ഒരുപാട് ഐറ്റങ്ങള്‍ ഉണ്ട്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 