ബസിലെ സീറ്റില്‍ മുന്‍ഗണന ഇങ്ങനെയൊക്കെയാണെന്ന് അറിയുന്നവര്‍ കുറവാണ്. അതൊന്നു നമുക്കും മനസ്സിലാക്കാം. സംവരണസീറ്റ് ഉറപ്പാക്കേണ്ടത് കണ്ടക്ടറാണ്. 20 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്ക്. സ്ത്രീകള്‍ക്ക് 25 ശതമാനം. ഒരു സീറ്റ് ഗര്‍ഭിണിക്ക്. കുഞ്ഞുമായി യാത്ര ചെയ്യുന്ന അമ്മമാര്‍ക്ക് 5 ശതമാനം. അഞ്ച് ശതമാനം ഭിന്നശേഷിക്കാര്‍, അന്ധര്‍. 44 ശതമാനം ജനറല്‍ എന്നാണ് നിയമം അനുശാസിക്കുന്നത്.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 