തൃശൂര്‍ ബുഹാരി ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി. പരിശോധനക്ക് നേതൃത്വം നല്‍കിയ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. രേഖയ്ക്ക് ഭീഷണി. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് ഡോ.രേഖ. ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ ന്യൂസ് ലീഡറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 