പി കെ റോസിയുടെ 120ാം ജന്മദിനം. മലയാളമണ്ണും മലയാളി മറന്ന റോസിയുടെ ജന്മദിനത്തില് ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ‘വിഗതകുമാരന്’ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് റോസി ഏറ്റുവാങ്ങിയത്. അവര്‍ക്ക് ഒരു ഉചിത സ്മാരകം വേണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 