Menu

Follow Us On

സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ

പത്തനംതിട്ടയിലെ എല്‍.ഡി ക്ലര്‍ക്ക് നിയമനം സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടറുടെ യൂസര്‍ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. എല്ലായിടത്തും സര്‍ക്കാര്‍ അരാജകത്വമാണെന്നും, റവന്യു മന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –