Menu

Follow Us On

കോണ്‍ഗ്രസില്‍ തരൂര്‍ തര്‍ക്കം പുകയുകയാണ്

കോട്ടയത്തും പത്തനംതിട്ടയിലും രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികള്‍ അതത് ഡി.സി.സി അദ്ധ്യക്ഷന്മാര്‍ ബഹിഷ്‌കരിച്ചതോടെയാണ് പാര്‍ട്ടിയില്‍ വീണ്ടും അസ്വസ്ഥത. രണ്ട് ജില്ലകളിലും ഡി.സി.സിയെ അറിയിക്കാതെയാണ് തരൂരിന്റെ പര്യടനമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ ആക്ഷേപം. തന്റെ ഓഫീസ് അറിയിച്ചെന്ന് തരൂരും പറയുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആശീര്‍വാദത്തോടെ നടക്കുന്ന തരൂരിന്റെ പര്യടനം തരൂരിനേക്കാള്‍ മറ്റ് ചില നേതാക്കളുടെ സങ്കുചിത താല്പര്യമാണെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തല്‍.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –