പേരിടല്‍ ചടങ്ങ് നടന്നത് ആര്‍ജന്റീനയുടെ കളി നടന്ന ചൊവ്വാഴ്ച ലോകകപ്പ് കളിയുടെ പ്രദര്‍ശനം നടക്കുന്ന ഇന്റോര്‍ സ്റ്റേഡിയത്തിലും. കളിയുടെ ഇടവേളയിലാണ് പേരിടല്‍ ചടങ്ങ് നടത്തിയത്. ആദ്യകുഞ്ഞ് ആണായാല്‍ കുഞ്ഞിന് മെസിയെന്ന പേര്‍ നല്കണമെന്ന് ഷനീര്‍-ഫാത്തിയ നേര്‍ത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നതാണ്. ഇരുപത്തിയെട്ടിന് പേരുവിളി ചടങ്ങ് നടത്താന്‍ ഇന്റോര്‍ സ്റ്റേഡിയവും നിശ്ചയിച്ചു. അര്‍ജന്റീന ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അറിയിച്ചപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ സംഘാടകരുമായി. കാതില്‍ പേര്‍ വിളിച്ച് കേക്ക് മുറിച്ചാണ് ചടങ്ങ് നടത്തിയത്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…