Uncategorized

യന്തിരനെ വീണ്ടും പുറത്തിറക്കി തൃശൂര്‍ കോര്‍പ്പറേഷന്‍

ന്യൂസ് ലീഡര്‍ ചാനലാണ് എഴുപ്പത്തഞ്ചുലക്ഷം മുടക്കി വാങ്ങിയ ക്ലീനര്‍ ലോറിയുടെ ദുരവസ്ഥ ജനശ്രദ്ധയിലെത്തിച്ചത്. പനംകുറ്റിച്ചിറയിലെ പകല്‍വീടുവളപ്പില്‍ ഉപേക്ഷിച്ച നിലയിലാണ് വാഹനമെന്ന് ദൃശ്യങ്ങളടക്കം ന്യൂസ് ലീഡര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷനേതാവ് സംഭവം കൗണ്‍സിലില്‍ അവതരിപ്പിക്കുകയും പ്രശ്‌നം ചൂടുപിടിക്കുകയും ചെയ്തു. തുടര്‍ന്ന് മേയര്‍ നേരിട്ടെടപെട്ടാണ് വാഹനം ഒരു ലക്ഷം രൂപ ചിലവിട്ട് നന്നാക്കിയെടുത്തത്. ഇത്തരം വീഴ്ചകള്‍ പുറത്തുകൊണ്ടുവന്ന ചാനലിനെ അഭിനന്ദിച്ച മേയര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വാഹനം സേവനരംഗത്തെത്തിച്ചതായും വ്യക്തമാക്കി.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago