ജില്ലാ നേതൃത്വത്തില്‍ പല തട്ടിലായുള്ള ചേരിപ്പോരാണ് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. ഇങ്ങനെയൊരു കത്ത് ചോര്‍ന്ന് വാര്ത്തയായതില് നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 