Menu

Follow Us On

ലോകകപ്പ് ഫുട്‌ബോളിന് മണിക്കൂറുകള്‍ക്കകം തുടക്കം

ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. 60,000 ത്തോളം പേര്‍ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് നടക്കുക. ഈ സ്റ്റേഡിയത്തില്‍തന്നെയാണ് രാത്രി 9.30 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരം നടക്കുക. ഉദ്ഘാടന ചടങ്ങുകള്‍ ഇന്ത്യന്‍ സമയം 7.30 ന് തുടങ്ങും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –