Menu

Follow Us On

ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും

#thrissur #onlinenews #newsleader #malayalamnews #pbalachandran #cpim #cpi #bjpkerala

Newsleader – ഇതിനിടെയുണ്ടായ വിവാദം ജില്ലയില്‍ വ്യക്തമായ ധ്രുവീകരണം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. സിപിഐയുടെ സ്ഥാനാര്‍ഥിയായി മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കേ പാര്‍ട്ടിയിലും എല്‍ഡിഎഫിലും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. സുനില്‍ മത്സരിക്കണമെന്നാണ് സിപിഎമ്മും നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏറെ ജനപ്രിയ മുഖമാണ് സുനില്‍കുമാറിന്റേത്. എങ്കിലും ബിജെപി വിവാദപോസ്റ്റ് ആളിക്കത്തിക്കുമെന്ന് ഉറപ്പാണ്. ഇതിനെ മറികടക്കാന്‍ ചെറിയ അധ്വാനം മതിയാവില്ല.

Latest malayalam news : English summary

It is estimated that the controversy that occurred during this will cause a clear polarization in the district. CPI's candidate is former minister V.S. The certainty that Sunil Kumar will contest has caused consternation in the party and the LDF. CPM has also suggested that Sunil should contest. Sunilkumar is the most popular face. But the BJP is sure to inflame the controversial post. A little work is not enough to overcome this.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –