Menu

Follow Us On

വ്യാഴാഴ്ച വരെ പരക്കെ മഴ

#thrissur #onlinenews #newsleader #malayalamnews #monsoon2024 #rain #keralaclimate #keralarainalert #keralarainfall #keralarainupdates #flooding

Newsleader – മഴയില്‍ വിറച്ച് തലസ്ഥാനം. ശക്തമായ മഴയില്‍ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില് വെള്ളം കയറി. മുക്കോല, അട്ടക്കുളങ്ങര എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുക്കോലയില്‍ വീടുകളിലും അട്ടക്കുളങ്ങരയില്‍ വ്യാപാര സ്ഥാപനത്തിലും വെള്ളംകയറി

Latest malayalam news : English summary

The capital shivered in the rain. Houses in Sankhumukham and Vasilatura areas got flooded due to heavy rain. Water dams have also formed in Mukola and Attakulangara. Houses were inundated in Mukola and businesses in Attakulangara

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –