ക്വട്ടേഷന്‍ സംഘത്തിനെതിരെ ആകാശ് തില്ലങ്കേരിയുടെ നാട്ടില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മൂര്‍ച്ച കുറഞ്ഞ വിമര്‍ശനവുമായാണ് നേതൃത്വം മുന്നോട്ടുപോയത്. ആകാശിനെ തള്ളിപ്പറയാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നേതൃത്വം പരോക്ഷ വിമര്‍ശനം മാത്രം ഉന്നയിച്ചത്. യോഗത്തില്‍ സംസാരിച്ച എം.വി. ജയരാജനോ പി. ജയരാജനോ ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷവിമര്‍ശനം നടത്താന്‍ തയാറായില്ല

സ്കൂള്‍ ബസിന് തീപ്പിടിച്ചു 



