Menu

Follow Us On

നേതാവിനെ പിടികൂടിയത് പട്ടാമ്പിയിലെ വീടുവളഞ്ഞ്

പല നേതാക്കളേയും ഒളിവില്‍ കഴിയാന്‍ റൗഫ് സഹായിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. വീട് വളഞ്ഞാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം ചില ലഘുലേഖകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താന്‍ ശ്രമം ശക്തമാക്കിയത്. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –